വടകര: പ്രമുഖസഹകാരിയും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ.തിരുവോത്ത് (ടി.ബാലകൃഷ്ണക്കുറുപ്പ്- 92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. ......
ഭർതൃമതിയായ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഫാലിലാണ് സംഭവം.......
രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നു എന്നായിരുന്നു വോട്ടർ പട്ടിക ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ......
ഇന്ത്യ ഒരു വൻശക്തിയാകുന്നതിനെ ഒരുശക്തിക്കും തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ വളർച്ചയിൽ ചിലർ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ......
പട്ടിമറ്റം : അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : വിവരാവകാശനിയാമത്തെ ദുർബലപ്പെടുത്തുവനുള്ള ഏതു നീക്കത്തെയും എതിർക്കണമെന്ന് ആർ ടി ഐ കേരള ഫെഡറേഷൻ എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം ആവസ്യപ്പെട്ടു. പത്തു രൂപയും ഒരു വെള്ളം കടലാസും വഴി ഈ രാജ്യത്തെ ഏത് കാര്യവും പൗരന് ലഭ്യക്കുന്ന വിവരാവകാശ നിയമം രാജ്യത്തെ സുതാര്യമായ ഭരണ സംവിധാനത്തിന് സഹായകരമാകുമെന്നും യോഗം വിലയിരുത്തി. ......
തൃശ്ശൂർ കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നേതൃസംഗമവും " ഭരണഘടനയും മനുഷ്യാവകാശങ്ങളും " എന്ന വിഷയത്തിൽ സെമിനാറും 13 ന്(ബുധൻ ) ഉച്ചക്ക് 2.30 ന് വല്ലാർപാടം അങ്കണവാടി അങ്കണത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എൽസി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിക്കും. ......
പതിനാലുകാരനെ ലഹരിക്കടിമയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടർ എന്നയാളെയാണ് കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ......